വാഹനാപകടം: അച്ഛനും രണ്ടു മക്കളും മരിച്ചു

0

ആലപ്പുഴ: തോട്ടപ്പള്ളി കല്‍പ്പകവാടിക്കു സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇന്നോവ കാറിടിച്ചായിരുന്നു അപകടം. കരുനാഗപ്പള്ളി സ്വദേശി ബാബു (48), മക്കളായ അഭിജിത്ത്(16), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ബാബുവിന്റെ ഭാര്യ ലിസിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here