യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി ലഭിച്ചവരില്‍ മദ്യരാജാവ് വിജയ് മല്യയും

പാലക്കാട്: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി ലഭിച്ചവരില്‍ മദ്യരാജാവ് വിജയ് മല്യയും. പാലക്കാട് കഞ്ചിക്കോട്ടെ സര്‍ക്കാര്‍ വക ഭൂമിയാണ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് നിസാര വിലയ്ക്ക് ലഭിച്ചത്. 20 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ പതിച്ചുനല്‍കിയത്. പാലക്കാട് പുതുശേരി വെസ്റ്റിലാണ് 2013ല്‍ ഭൂമി നല്‍കിയത്. സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി 70,000 രൂപയ്ക്കാണ് നല്‍കിയത്. 14.03 കോടി രൂപയാണ് മല്യ ഇതിനു നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!