സൂര്യാഘാതം: സംസ്ഥാനത്ത് 2 മരണം

temperatureകോഴിക്കോട്: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു. ആലപ്പുഴ കായംകുളത്തിന് സമീപം കറ്റാനം സ്വദേശി സന്തോഷ്(42), കൊച്ചി സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സന്തോഷിന് സൂര്യാഘാതമേറ്റത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!