ജിഷയുടെ അമ്മ രാജേശ്വരിയെ സന്ദര്‍ശിക്കുന്നതിനായി വി.ഐ.പി സന്ദര്‍ശകര്‍ ആശുപത്രിയിലേക്ക് തള്ളിക്കയറുന്നതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ സന്ദര്‍ശിക്കുന്നതിനായി വി.ഐ.പി സന്ദര്‍ശകര്‍ ആശുപത്രിയിലേക്ക് തള്ളിക്കയറുന്നതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. സന്ദര്‍ശകരുടെ വരവ് രാജേശ്വരിയുടെ ആരോഗ്യനിലയെ ബാധിക്കുന്നുണ്ട്. സന്ദര്‍ശകര്‍ വന്ന് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അവര്‍ കരയുന്നുണ്ട്. അവര്‍ക്ക് ഇപ്പോള്‍ മരുന്നും വിശ്രമവുമാണ് ആവശ്യം. അവരെ അല്പം ഉറങ്ങാന്‍ അനുവദിക്കണമെന്നും രാജേശ്വരിയെ ചികിത്സയിക്കുന്ന ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!