വി.എസ്‌ ശിവകുമാര്‍ സ്വകാര്യ മരുന്നു കമ്പനിയില്‍ നിന്നും 15 കോടി കൈപ്പറ്റി: ബിജു രമേശ്‌

വി.എസ്‌ ശിവകുമാര്‍ സ്വകാര്യ മരുന്നു കമ്പനിയില്‍ നിന്നും 15 കോടി കൈപ്പറ്റി: ബിജു രമേശ്‌

biju ramesh 1തിരുവനന്തപുരം: ആരോഗ്യ മന്ത്രി വി.എസ്‌ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി എതിര്‍ സ്‌ഥാനാര്‍ത്ഥിയും ബാറുടമയുമായ ബിജു രമേശ്‌. വി.എസ്‌ ശിവകുമാര്‍ സ്വകാര്യ മരുന്നു കമ്പനിയില്‍ നിന്നും 15 കോടി കൈപ്പറ്റി. തിരുവനന്തപുരത്ത്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ബിജു രമേശ്‌ ഈ ആരോപണം ഉന്നയിച്ചത്‌.

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രി 164 കോടി രൂപയ്‌ക്ക് മന്ത്രി ശിവകുമാര്‍ ബിനാമി പേരില്‍ വാങ്ങിയിട്ടുണ്ട്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!