ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വി.എം.സുധീരന്‍

കൊച്ചി: ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫ് രാപ്പകല്‍ സമരം നടത്തേണ്ടിയിരുന്നില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!