മുഖ്യവിവരാവകാശ കമ്മിഷണറായി വിന്‍ഷണ്‍ എം. പോള്‍ ചുമതലയേറ്റു

vincent m paul 1തിരുവനന്തപുരം: സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറായി വിന്‍ഷണ്‍ എം. പോള്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സിബി മാത്യൂസ് വിരമിച്ച ഒഴിവിലേക്കാണ് വിന്‍സണ്‍ എം. പോളിനെ നിയമിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!