നാലു മണിവരെ 61.02 ശതമാനം പോളിംഗ്

votingതിരുവനന്തപുരം: സംംസ്ഥാനത്തെങ്ങും കനത്ത പോളിംഗ്. നാലു മണിവരെ 61.02 ശതമാനം പേര്‍ വോട്ടുചെയ്തു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം മൂന്നു മണിവരെ സംസ്ഥാനത്ത് 57.54 ശതമാനം പേര്‍ വോട്ടു ചെയ്തിട്ടുണ്ട്. കണ്ണൂരാണ് പോളിംഗ് ശതമാനത്തില്‍ മുന്നില്‍. 62.12 ശതമാനം പേര്‍. കുറവ് തലസ്ഥാനജില്ലയിലാണ്, 44.93 ശതമാനം പേര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!