77.35 ശതമാനം പോളിംഗ്; കാത്തിരിപ്പ് വ്യാഴാഴ്ച രാവിലെ വരെ

kerala assambly election 1തിരുവനന്തപുരം: സംസ്ഥാനത്ത് 77.35 ശതമാനം പോളിംഗ്. വാശിയേറിയ ത്രികോണ മത്സരത്തിന്റെ വിധി വ്യാഴാഴ്ച അറിയാം. കഴിഞ്ഞ ആറു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് ഇക്കുറി ഉണ്ടായത്.

81.76 ശതമാനം പോളിംഗ് നടന്ന ജില്ലകളില്‍ കോഴിക്കോടാണ് മുന്നില്‍. എന്നാല്‍ പത്തനംതിട്ടയില്‍ 71.66 ശതമാനം പേര്‍ മാത്രമാണ് പോളിംഗ് ബൂത്തുകളില്‍ എത്തിയത്. ശക്തമായ ത്രികോണ മത്സരത്തിന്റെ ചിത്രം വ്യക്തമാക്കി തിരുവനന്തപുരം ജില്ല 72.53 ശതമാനത്തിലെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!