പിണറായിയിൽ ബോംബേറ്; ഒരു സിപിഎം പ്രവ‍ർത്തകൻ കൊല്ലപ്പെട്ടു

കണ്ണൂ‍ർ: പിണറായിയിൽ ബോംബേറ്. ഒരു സിപിഎം പ്രവ‍ർത്തകൻ കൊല്ലപ്പെട്ടു. സിപിഎമ്മിൻെറ ആഹ്ലാദ പ്രകടത്തിലേക്കാണ് ബോംബേറുണ്ടായത്. രവീന്ദ്രൻ എന്നയാളാണ് മരിച്ചത്. നാല് പേ‍ർക്ക് പരിക്കേറ്റു. ആക്രമണത്തിൻെറ പിന്നിൽ ആ‍ർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!