ജൂൺ 15 ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

ഡീസൽ വാഹനനിയന്ത്രണത്തിൽ പ്രതിഷേധിച്ച് ജൂൺ 15 ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്. സംസ്ഥാനത്തെ ആറു കോർപറേഷൻ നഗരങ്ങളിൽ പത്തു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഉപേക്ഷിക്കണമെന്നും 2000 സിസിയിൽ കൂടിയ ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യരുതെന്നുമാണ് ദേശീയ ഗ്രീൻ ട്രൈബ്യൂണൽ കൊച്ചി സർക്യൂട്ട് ബഞ്ചിന്റെ വിധി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!