ബാങ്ക്‌ ജീവനക്കാരി വെടിയേറ്റു മരിച്ചു

കണ്ണൂര്‍: തലശ്ശേരിയില്‍ ബാങ്ക്‌ ജീവനക്കാരി വെടിയേറ്റു മരിച്ചു. സുരക്ഷാ ജീവനക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റ ഐ.ഡി.ബി.ഐ ബാങ്കിലെ ജീവനക്കാരി വില്‍ന (25)യാണ് മരിച്ചത്. തോക്ക് അബദ്ധത്തില്‍പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!