മുൻ എം.പി പീതാംബര കുറുപ്പിന് വാഹനാപകടത്തിൽ പരിക്കേറ്റു; അപകടം പുറ്റിങ്ങല്‍ ദുരന്തത്തില്‍ മൊഴില്‍ നല്‍കാന്‍ പോകുമ്പോള്‍

മുൻ എം.പി പീതാംബര കുറുപ്പിന് വാഹനാപകടത്തിൽ പരിക്കേറ്റു; അപകടം പുറ്റിങ്ങല്‍ ദുരന്തത്തില്‍ മൊഴില്‍ നല്‍കാന്‍ പോകുമ്പോള്‍

peethambara kurup car accidentതിരുവനന്തപുരം: മുൻ എം.പിയും കോൺഗ്രസ് നേതാവുമായ എൻ.പീതാംബര കുറുപ്പിന് വാഹനാപകടത്തിൽ പരിക്കേറ്റു. കഴക്കൂട്ടം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാന്പിന് സമീപത്ത് വച്ച് പീതാംബര കുറുപ്പ് സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ചാണ് അപകടം. കുറുപ്പിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ പീതാംബര കുറുപ്പിനോട് കേന്ദ്ര അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!