സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ മാര്‍ഗനിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ മാര്‍ഗനിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്‌ചിത സമയത്തിനുള്ളില്‍ ഫയലുകളില്‍ തീരുമാനം എടുക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പോസീറ്റീവായി ഫയല്‍ നോക്കുന്ന സംവിധാനം വരണമെന്നും. നെഗറ്റീവ്‌ ഫയല്‍ നോക്കല്‍ സംവിധാനമാണ്‌ നിലവില്‍ കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ വേണ്ടി സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശങ്ങള്‍ നല്‍കിയത്‌.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!