തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ചുമതലയേറ്റു

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയറായി തോട്ടത്തില്‍ രവീന്ദ്രന്‍ ചുമതലയേറ്റു. എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്തിനെ തുടര്‍ന്ന് വി.കെ.സി മമ്മദ്‌കോയ മേയര്‍ സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 19 വോട്ടും ലഭിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!