വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് സി.ഇ.ഒ കരണ്‍ അദാനി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കരണ്‍ അദാനി. വിഴിഞ്ഞത്തില്‍ ആശങ്ക വേണ്ട. കരാര്‍ വ്യവസ്ഥ മാറാതെ പദ്ധതി നടപ്പിലാക്കുമെന്നും കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പത്ത് മിനിറ്റ് നീണ്ടുനിന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!