വാഹന പണിമുടക്ക് പിന്‍വലിച്ചു

കൊച്ചി : ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് ഈ മാസം 23 ന് നടത്താനിരുന്ന വാഹന പണിമുടക്ക് മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ പിന്‍വലിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!