അപകടത്തില്‍ മൂന്നു മരണം

തിരുവനന്തപുരം: പള്ളിച്ചലില്‍ കെ.എസ്.ആര്‍.ടി.സി. ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം് രണ്ടു സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. മണക്കാട് സ്വദേശി രാമേശ്വരിയമ്മ, മകന്‍ അനിത, പാച്ചല്ലൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!