പി.കെ മൊഹന്തി പുതിയ ചീഫ്‌ സെക്രട്ടറി

തിരുവന്തപുരം: ജിജി തോംസന്റെ കാലാവധി അവസാനിക്കുന്ന ഒഴിവില്‍ പി.കെ മൊഹന്തിയെ ചീഫ്‌ സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. . ജിജി തോംസന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നിലവില്‍ ഐ.എം.ജി ഡയറക്‌ടറാണ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായ പി.കെ മൊഹന്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!