സുശീല ഭട്ടിനെ തുടരാന്‍ അനുവദിക്കണമെന്ന് വി.എസ്. കത്ത് നല്‍കി

സുശീല ഭട്ടിനെ തുടരാന്‍ അനുവദിക്കണമെന്ന് വി.എസ്. കത്ത് നല്‍കി

vs achuthanadanതിരുവനന്തപുരം: സുശീല ഭട്ടിനെ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി പുന:പരിശോധിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ്. മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നടപടി റവന്യൂ കേസുകളില്‍ തിരിച്ചടിയാകുമെന്ന് വി.എസ്. കത്തില്‍ വിശദീകരിക്കുന്നു. ടാറ്റ, ഹാരിസണ്‍, കരുണ എസ്‌റ്റേറ്റുകളുടെ കേസുകള്‍ കഴിയുന്നതുവരെ സുശീല ഭട്ടിനെ തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!