ഹൈക്കോടതിയിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിനു ശിപാര്‍ശ

കൊച്ചി: കേരള ഹൈക്കോടതിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ എ.ജിയുടെ ശിപാര്‍ശ. ഇതുസംബന്ധിച്ച ശിപാര്‍ശ നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് അറിയിച്ചു. റിട്ട. ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് നിര്‍ദേശം. ഇതിലൂടെ സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരുമെന്നും തെറ്റു പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരമുണ്ടാകുമെന്നും എ.ജി. പ്രതീക്ഷ പ്രകടിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!