മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്

കൊച്ചി: കൊച്ചിയില്‍ അഭിഭാഷക അതിക്രമത്തെ തുടര്‍ന്നുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച വെച്ചിരിക്കുന്നത്. അഭിഭാഷകരുടെ പ്രതിനിധികളും പത്രക്കാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്‌ന പരിഹാരത്തിന് വേണ്ടിയാണ് ചര്‍ച്ച വിളിച്ച് ചേര്‍ത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ രാത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!