ഹെല്‍മറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ ഇല്ല പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് മാത്രം പെട്രോള്‍ പദ്ധതിക്ക് ഇന്ന് തുടക്കം. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ കൊച്ചിയില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!