അമ്മയുടെ ക്രൂര മർദ്ദനമേറ്റ ഒമ്പതു വയസുകാരൻ ഗുരുതരാവസ്ഥയിൽ

കൊച്ചി: അമ്മയുടെ ക്രൂര മർദ്ദനമേറ്റ ഒമ്പതു വയസുകാരൻ ഗുരുതരാവസ്ഥയിൽ. ദീർഘ കാലമായി ഇരുമ്പുവടികൊണ്ട് മർദ്ദനമേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. തുടർന്ന് ചൈൽ‌ഡ് ‌ലൈൻ പ്രവർത്തകരെ ബന്ധുക്കൾ വിവരമറിയിക്കുകയും ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി വീട്ടിനുള്ളിൽ പൂട്ടിയിട്ടിരുന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!