മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു

കൊച്ചി: മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് എന്‍ഐഎയുടെ കൊച്ചി പൊലീസ് സ്റ്റേഷനില്‍ അന്വേഷണ നടപടികള്‍ തുടങ്ങിയത്. കാസര്‍ഗോഡ് ചന്ദേര പൊലീസ് സ്റ്റേഷന്‍, പാലക്കാട് ടൗണ്‍ സൗത് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത തിരോധാന കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 1
error: Content is protected !!