കെ.ബാബുവിന്റെ അനധികൃത സ്വത്തു സമ്പാദനക്കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു

കൊച്ചി: മുൻ മന്ത്രി കെ.ബാബുവിന്റെ അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ടു ഡിവൈഎസ്പിമാരുടെയും അഞ്ചു സിഐമാരുടെയും കീഴിൽ അഞ്ചു ടീമിനെയാണ് ഇപ്പോൾ രൂപീകരിച്ചത്. രേഖകളുടെ പരിശോധനയ്ക്ക് കൂടുതല്‍പേരുടെ സേവനം ആവശ്യമായി വരുമെന്നതിനാലാണ് കൂടുതല്‍പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!