സുരക്ഷ ഉറപ്പായാല്‍ സര്‍വീസുകള്‍ക്ക് തയാറാണെന്ന് മന്ത്രി

കോഴിക്കോട്: സുരക്ഷ ഉറപ്പായാല്‍ ബംഗളൂരു സര്‍വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി തയാറാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. ഇന്നലെ ബംഗളൂരുവില്‍ നിന്നു പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിനുനേരെ മണ്ഡ്യയില്‍വച്ച് ചിലര്‍ കല്ലെറിഞ്ഞിരുന്നു. സുരക്ഷയാണ് പ്രധാനമെന്നു പറഞ്ഞ മന്ത്രി അതുറപ്പായാല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നും കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!