പൊലീസിന്റേയും പ്രോസിക്യൂഷന്റേയും പരാജയമെന്ന് ഗോവിന്ദചാമിക്ക് വേണ്ടി വാദിച്ച ബിഎ ആളൂര്

ദില്ലി: സൗമ്യ വധക്കേസില് പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിന് കാരണം പൊലീസിനും പ്രോസിക്യൂഷനും പറ്റിയ പരാജയമാണെന്ന് പ്രതിഭാഗം അഭിഭാഷകനായ ബിഎ ആളൂര്. തെളിവു ശേഖരിക്കുന്നതിലും സമര്പ്പിക്കുന്നതിലും പൊലീസും പ്രോസിക്യൂഷനും അലംഭാവം കാട്ടിയതായി ആളൂര് പറഞ്ഞു. അതാണ് തന്റെ കക്ഷിക്ക് കച്ചിത്തുരുമ്പായതെന്നും അദ്ദേഹം പറഞ്ഞു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!