മുഖ്യമന്ത്രിക്ക് കരിങ്കൊടി

തിരുവനന്തപുരം: സ്വാശ്രയ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഒര്‌രുകളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം നടത്തുന്ന കെ.എസ്.യു. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. സെക്രട്ടേറിയറ്റിനു സമീപം നബാര്‍ഡ് ആസ്ഥാനത്തിനു സമീപമാണ് സംഭവം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ ചെയ്തു നീക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!