മന്ത്രി തിലോത്തമന്റെ അസി. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി

മന്ത്രി തിലോത്തമന്റെ അസി. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ഇല്ലാത്ത എംബിഎ ബിരുദം യോഗ്യതയായി കാണിച്ച്‌ സപ്ലൈകോയില്‍ ജോലി നേടിയതിന് നടപടി. സപ്ലൈകോ മുന്‍ പേഴ്സണല്‍ ഓഫീസറായിരുന്ന എസ്. സതീഷ് ചന്ദ്രനെതിരെയാണ് മാനേജിങ് ഡയറക്ടറായ ആശ തോമസ് നടപടിയെടുത്തത്. സപ്ലൈകോ പേഴ്‌സണൽ ഓഫീസറായി നിയമനം ലഭിക്കുന്ന സമയത്ത് സതീഷ് ചന്ദ്രന്‍ എംബിഎ നേടിയിരുന്നില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ അനില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!