തദ്ദേശതെരഞ്ഞെടുപ്പ്: മതമൗലികവാദികളുമായി സി.പി.എം കൂടില്ല

ന്യൂഡല്‍ഹി: മതമൗലികവാദ സംഘടനകളുമായി കൂട്ടുകൂടി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടേണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. പ്രാദേശിക കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാം. ബി.ജെ.പിയുള്ള സഹകരണം വിലയിരുത്തിയശേഷം എസ്.എന്‍.ഡി.പിയുമായുള്ള ധാരണ.

ഫോര്‍വേഡ് ബ്ലോക്കിനെ മുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. രണ്ടു ദിവസം നീണ്ട പി്.ബി. യോഗം കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ പ്രാഥമിക രൂപരേഖ തയാറാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!