ബിജെപി നേതാവിന്റെ ഗോശാലയില്‍ പട്ടിണിയും മരുന്നുമില്ലാതെ നൂറ് കണക്കിന് പശുക്കള്‍ ചത്തു

റായ്പൂര്‍: ഛത്തീസ് ഗഡിലെ ദുര്‍ഗ ജില്ലയില്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പട്ടിണിയും മരുന്നുമില്ലാതെ നൂറ് കണക്കിന് പശുക്കള്‍ ചത്തു. ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് ഏഴ് ദിവസത്തിനിടെ 200 പശുക്കള്‍ ചത്തത്. ഗോശാലയുടെ പരിസരങ്ങളില്‍ പശുക്കള്‍ മരിച്ച നിലയില്‍ മൃഗ ഡോക്ടര്‍മാരും ആരോഗ്യ വകുപ്പ് അധികൃതരും കണ്ടെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!