ചുംബന സമരത്തിനിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി

കോഴിക്കോട്: ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെ സാംസ്‌കാരിക സംഘടനയായ ഞാറ്റുവേല സംഘടിപ്പിച്ച ചുംബന സമരത്തിനിശട സംഘര്‍ഷം. പത്തോളം വരുന്ന സമരക്കാരും സമരം തടയാനെത്തിയ ഹനുമാന്‍സേന പ്രവര്‍ത്തകര്‍ അടക്കമുള്ളവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ പോലീസ് ലാത്തി വീശി. തുടര്‍ന്ന് സമരക്കാരെയും പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!