മൂന്നാര്‍ മൈനസ് മൂന്ന് ഡിഗ്രിയിലെത്തി

മൂന്നാര്‍: മൂന്നാര്‍ തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് നീങ്ങി. രണ്ടു ദിവസമായി മൂന്നാര്‍ തണുത്ത് വിറയ്ക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ തണുപ്പ് മൈനസ് മൂന്നു ഡിഗ്രിവരെയെത്തി.

വരും ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്നാണ് കരുതുന്നത്. ടൂറിസ്റ്റുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച ഇക്കൊല്ലം വൈകിയാണ് അതിശൈത്യം മൂന്നാറിനെ സ്പര്‍ശിച്ചിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!