കൊച്ചി മെട്രോയുടെ കോച്ചുകള്‍ കേരളത്തിലെത്തി

കൊച്ചി : കൊച്ചി മെട്രോയുടെ കോച്ചുകള്‍ കേരളത്തിലെത്തി. നിശ്ചയിച്ചിരുന്നതിലും രണ്ട് ദിവസം നേരത്തെയാണ് കോച്ചുകള്‍ എത്തിയിരിക്കുന്നത്. ആന്ധ്രയില്‍ നിന്നും വളയാറിലാണ് കോച്ചുകള്‍ എത്തിയത്. കോച്ചുകള്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നും ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തിക്കും


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!