വെള്ളാപ്പള്ളിക്കൊപ്പം പോയതു തെറ്റ്‌: രാജന്‍ ബാബു 

കൊച്ചി: വെള്ളാപ്പള്ളിക്കൊപ്പം ജാമ്യമെടുക്കാന്‍ ആലുവയില്‍ പോയത്‌ തെറ്റായിപോയെന്നും അദ്ദേഹം നേതൃത്വംനല്‍കുന്ന പുതിയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ജെ.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ ബാബു.
കൊച്ചിയില്‍ ചേര്‍ന്ന ജെ.എസ്‌.എസ്‌. യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്‌ വിടുന്നു എന്നതു കുപ്രചാരണമാണ്‌. വേറൊരു പാര്‍ട്ടിയിലും ചേരില്ല. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കെ.പി.സി.സി. പ്രസിഡന്റ്‌ കൊടുത്ത പരാതിയില്‍ വെള്ളാപ്പള്ളിക്കുവേണ്ടി ഒരു കോടതിയിലും ഹാജരായിട്ടില്ല


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!