കണ്ണൂരില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നു പേര്‍ മരിച്ചു. പള്ളിപ്പൊയ്ല്‍ സ്വദേശികളായ  സതി മകന്‍ രതീഷ്, മുനീര്‍ എന്നിവരാണ് മരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!