സാംസങും ഷവോമിയും ഇനി ഒന്നിച്ചു വില്‍ക്കണ്ട

മുംബൈ: സാംസങും ഷവോമിയും ഒന്നിച്ചു വില്‍ക്കണ്ട. ഷവോമി വിറ്റാല്‍ സാംസങ് കിട്ടില്ലെന്ന നിലയിലായി മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാരുടെ സ്ഥിതി. ഷവോമി വില്‍ക്കുന്ന വ്യാപാരികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് സാംസങിന്റെ തീരുമാനം. ഡല്‍ഹിയും പരിസര പ്രശേദങ്ങളിലുമായി ഷവോമി വില്‍ക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്കടക്കം തങ്ങളുടെ ഹാന്‍സെറ്റുകള്‍ നല്‍കുന്നത് സാംസങ് അവസാനിപ്പിച്ചു. വിപണിയില്‍ ശക്തമായ കൊമ്പുകോര്‍ക്കലാണ് കൊറിയന്‍ കമ്പനിയും ചൈന കമ്പനിയും തമ്മില്‍ നടക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!