സുബ്രതാ റോയ് 1500 കോടി രൂപ സെബിയ്ക്കു നല്‍കാന്‍ സുപ്രിം കോടതി വിധി

ഡല്‍ഹി: സഹാറ മേധാവി സുബ്രതാ റോയ് 1500 കോടി രൂപ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്കു നല്‍കാന്‍ സുപ്രിം കോടതി വിധി. സെപ്തംബര്‍ ഏഴിനകം തുക നല്‍കണമെന്നാണ് വിധി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!