ഗര്‍ഭനിരോധ ഉറകളുടെ ടി.വി പരസ്യം രാത്രി കാലങ്ങളില്‍ മാത്രം

ഡല്‍ഹി: ചാനല്‍ ഉറകളുടെ പകല്‍ സമയമുള്ള പരസ്യ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഇനി രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ടി.വിയില്‍ ഗര്‍ഭ നിരോധന ഉറകളുടെ പരസ്യം പാടില്ല. കുട്ടികള്‍ക്ക് കാണാല്‍ യോജിച്ചതല്ലെന്ന വിലയിരുത്തലിന്റെയും ആവര്‍ത്തിച്ചുള്ള ഇത്തരം പരസ്യങ്ങളുടെ സംപ്രേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!