ലോട്ടറി: കേരള സര്‍ക്കാര്‍ നിലപാട് അന്യായമെന്ന് മിസോറം സര്‍ക്കാരിന്റെ പരസ്യം

കോഴിക്കോട്: മിസോറം ലോട്ടറിയോടുള്ള കേരള സര്‍ക്കാര്‍ നിലപാട് അന്യായമെന്ന് മിസോറം സര്‍ക്കാരിന്റെ പരസ്യം. മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ മിസോറം ലോട്ടറി  ഡയറക്ടറാണ് പരസ്യം നല്‍കിയത്. കേരളത്തില്‍ ലോട്ടറി വില്‍പന സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!