കുപ്പിവെള്ളം 10 രൂപയ്ക്ക് വില്‍ക്കുമെന്ന് നിര്‍മ്മാതാക്കള്‍

കുപ്പിവെള്ളം 10 രൂപയ്ക്ക് വില്‍ക്കുമെന്ന് നിര്‍മ്മാതാക്കള്‍

കൊച്ചി: സംസ്ഥാനത്ത് കുള്ളിവെള്ളം ലിറ്ററിന് 10 രൂപ നിരക്കില്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചു. എന്നാല്‍, എന്നു മുതല്‍ തീരുമാനം നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. കുപ്പിവെള്ള നിര്‍മ്മാണ മേഖലയിലുള്ള 105 കമ്പനികളാണ് സംയുക്തമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കുന്ന ഹില്ലി അക്വ കുപ്പിവെള്ളത്തിന് ലിറ്ററിന് 10 രൂപയാണ് നിലവിലെ വില.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!