കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വൈഫൈ ഒരുക്കുമെന്നാണ് ജിയോ

ഡല്‍ഹി: വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ജിയോ. ജിയോയുടെ ഓരോ ഓഫറുകള്‍ അവതരിപ്പിക്കുമ്പോഴും നെഞ്ചിടിപ്പോടെ ഉറ്റുനോക്കുകയാണ് മറ്റു മൊബൈല്‍ സേനവ ദാതാക്കള്‍. രാജ്യത്തെ മൂന്നു കോടി കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വൈഫൈ ഒരുക്കുമെന്നാണ് ജിയോയുടെ പ്രഖ്യാപനം. ഇതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായി ചര്‍ച്ച നടത്തുകയാണ് റിലയന്‍സ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!