വ്യവസായിക സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 100 ലേക്ക് എത്തി

ഡൽഹി: ഇന്ത്യ വ്യാവസായിക സൗഹൃദ രാജ്യം. വ്യവസായിക സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 100 ലേക്ക് എത്തി. ലോക ബാങ്ക് പുറത്തിറക്കിയ 2018 ലെ ബിസിനസ് ഇൻഡക്സിലാണ് 190 വ്യാവസായിക സൗഹൃദ രാജ്യങ്ങളിൽ ഇന്ത്യ 100ാം സ്ഥാനത്ത് എത്തിയത്. ഴിഞ്ഞ വർഷത്തെക്കാൾ 30 സ്ഥാനങ്ങളാണ് വ്യവസായിക സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഈ വർഷം ഇന്ത്യ മെച്ചപ്പെടുത്തിയത്. നോട്ട് നിരോധനം ജിഎസ്ടി ഉൾപ്പടെയുള്ള മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണങ്ങളാണ് ഇതിന് കാരണമായതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!