സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്ര്ത്തിന്റെ 50,000 കോടി

0

ഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് അയവു വരുത്താന്‍ 50,000 കോടി രൂപ അധികമായി ചെലവഴിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച 7.9 ശതമാനത്തില്‍ നിന്ന് മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണിത്.
വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണം നോട്ടു നിരോധനവും ജി.എസ്.ടിയുമാണെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടയില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here