കോഴി വില കുറഞ്ഞു

കോഴിക്കോട്/ആലപ്പുഴ: സംസ്ഥാനത്ത് കോഴി വില കുറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് കോഴി ഇറച്ചി വില്‍ക്കാന്‍ ചര്‍ച്ചയില്‍ ധാരണ. ജീവനുള്ള കോഴിക്ക് കിലോയ്ക്ക് 87 രൂപയും കോഴി ഇറച്ചിക്ക് 158 രൂപയുമായിരിക്കും നിരക്ക്. കോഴിക്കടകള്‍ ബുധനാഴ്ച തുറക്കും. സര്‍ക്കാര്‍ ഫാമുകളിലെ സ്റ്റോക്ക് ഒരുലക്ഷമായി ഉയര്‍ത്തും. 10,000 കോഴിയാണ് നിലവിലുള്ള സ്റ്റോക്ക്. ഫാമുകളെ സഹായിക്കാന്‍ വകുപ്പുകള്‍ പദ്ധതി തയാറാക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!