സ്വാമി ദയാനന്ദ സരസ്വതി അന്തരിച്ചു

ന്യൂഡല്‍ഹി: വേദാന്തപണ്ഡിതനും ആര്‍ഷ വിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി (85) അന്തരിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശിലെ ചിന്മയ ആശ്രമത്തില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ദീര്‍ഘ നാളുകളായി രോഗബാധിതനായിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് പത്തുദിവസങ്ങള്‍ക്കു മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരു കൂടിയായിരുന്നു സ്വാമി ദയാനന്ദ സരസ്വതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!