റിപ്പോ നിരക്ക് അര ശതമാനം കുറച്ചു

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകന യോഗത്തില്‍ തീരുമാനിച്ചു. കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റമില്ല. പുതിയ റിപ്പോനിരക്ക് 6.75 ശതമാനമാണ്. റിപ്പോ നിരക്ക് കുറച്ചതിനാല്‍ ഭവന, വാഹന വായ്പ നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!