മൂന്നു മലയാളി താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: ദേശീയക്യാംപില്‍ പങ്കെടുക്കാത്ത മൂന്ന് മലയാളി താരങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അനില്‍ഡ തോമസ്, അഞ്ജു തോമസ്, അനു രാഘവന്‍ എന്നിവര്‍ക്കാണു മുന്നറിയിപ്പ്. തക്കതായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ ദേശീയ, രാജ്യാന്തര മല്‍സരങ്ങളില്‍ വിലക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!